
പിയു ചിത്രയെ ലണ്ടനിലേക്കുള്ള ലോക അത്ലറ്റിക് മീറ്റ് സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. പിയു ചിത്ര നല്കിയ ഹര്‍ജ്ജി പരിഗണിക്കേയാണീ ഉത്തരവ്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയോടും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിനോട് ഈ ഒഴിവാക്കലിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുവെങ്കിലും ഫെഡറേഷന്റെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന തീരുമാനത്തിലായിരുന്നു സര്‍ക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial