Picsart 23 09 29 19 44 53 450

ഏഷ്യൻ ഗെയിംസ്, ഇന്ത്യക്ക് 72 വർഷത്തിൽ ആദ്യമായി ഷോട്ട്പുട്ട് മെഡൽ

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യ തങ്ങളുടെ ആദ്യ മെഡൽ സ്വന്തമാക്കി‌. വനിതകളുടെ ഷോട്ട്പുട്ട് ഫൈനലിൽ കിരൺ ബാലിയാന് ആണ് വെങ്കലം നേടിയത്‌. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 33-ാം മെഡൽ ആണിത്‌‌. കിരൺ 17.36 മീറ്റർ ദൂരം

ഇന്ത്യയുടെ മറ്റൊരു ഷോട്ട് പുട്ട് താരം മൻപ്രീത് കൗർ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തും മൻപ്രീത് കൗർ 16.25 മീറ്റർ ആണ് ഏറ്റവും മികച്ച ത്രോ ആയി എറിഞ്ഞത്. ഷോട്ട് പുട്ടിൽ ഇന്ത്യക്ക് ഇത് ഒരു ചരിത്ര മെഡൽ ആണ്. 72 വർഷങ്ങൾക്ക് ഇടയിൽ ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ വനിതാ ഷോട്ട് പുട്ടിൽ ഒരു മെഡൽ നേടുന്നത്‌.

Exit mobile version