Picsart 25 04 18 14 29 10 266

ഇന്ത്യയുടെ യുവ സ്ക്വാഷ് താരം അനാഹത് സിംഗ് ലോക ചാമ്പ്യൻഷിപ്പ് ഏഷ്യാ ക്വാളിഫയറിന്റെ സെമിഫൈനലിൽ

ഇന്ത്യയുടെ യുവ സ്ക്വാഷ് താരം അനാഹത് സിംഗ് ലോക ചാമ്പ്യൻഷിപ്പ് ഏഷ്യാ ക്വാളിഫയറിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. ജപ്പാന്റെ അകരി മിഡോറികാവയെ നേരിട്ടുള്ള ഗെയിമുകളിൽ അനായാസം തോൽപ്പിച്ചു. വെറും 19 മിനിറ്റിനുള്ളിൽ 11-1, 11-7, 11-5 എന്ന സ്കോറിനാണ് അനാഹത് വിജയിച്ചത്.

Exit mobile version