Browsing Category

Other

കേരള ഗെയിംസ്; കണ്ണൂരിന് വിജയ തുടക്കം

കേരള ഗെയിംസ് പുരുഷ ഫുട്ബോളിൽ കണ്ണൂരിന് മികച്ച വിജയം. ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് ആലപ്പുഴയെ നേരിട്ട കണ്ണൂർ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. കണ്ണൂരിനായി മുഫീദ് ഇരട്ട ഗോളുകൾ നേടി. 35, 63 മിനുട്ടുകളിൽ ആയിരുന്നു മുഫീദിന്റെ…

കേരള ഗെയിംസ്; കൊല്ലത്തിന് എതിരെ ഏഴ് ഗോളടിച്ച് പാലക്കാട്

കേരള ഗെയിംസ് പുരുഷ ഫുട്ബോളിൽ പാലക്കാടിന് വലിയ വിജയം. ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് കൊല്ലത്തെ നേരിട്ട പാലക്കാട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആണ് വിജയിച്ചത്. പാലക്കാടിനായി മഹേഷ് ഇരട്ട ഗോളുകൾ നേടി. പ്രണവ്, രമേഷ്, സുജിത്, അർജുൻ രാജ് എന്നിവരാണ്…

കേരള ഗെയിംസ്, ഫുട്ബോളിൽ കോട്ടയത്തിന് ആദ്യ വിജയം

കേരള ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ഫുട്ബോൾ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കോട്ടയത്തിന് ആദ്യ വിജയം. ഇന്ന് രാവിലെ മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോട്ടയം മൂന്നിനെതിരെ നാലു ഗോളുകൾക്ക് എറണാകുളത്തെ ആണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ…

കെ ഒ എ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം

പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന കെ ഒ എ എക്‌സ്‌പോയ്ക്ക് തുടക്കമായി. മെയ് 10 വരെ നീളുന്ന മേളയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ ഒരുക്കുന്ന 350ലധികം സ്റ്റാളുകളുണ്ട്. കനകക്കുന്ന്…

സംസ്ഥാന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരെ ആദരിച്ചു

നാല്‍പത്തിയേഴാമത് സംസ്ഥാന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയിലേക്ക് മെഡലുകള്‍ കൊണ്ടുവന്ന കായികപ്രതിഭകളെ ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആദരിച്ചു. 50 മീറ്റര്‍…

മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ക്ലബുകളുടെ രജിസ്റ്റര്‍ സമയം നീട്ടി. മാര്‍ച്ച് 31 വരെ

കേരള സ്‌പോര്‍ട്‌സ് ആക്ട് പ്രകാരം മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താല്‍പര്യമുള്ള ജില്ലയില്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കായിക സംഘടനകളായ ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍ അക്കാഡമികള്‍, /സ്‌കൂള്‍/കോളേജ്…

അമേരിക്കൻ ഫുട്ബോൾ ഇതിഹാസം ടോം ബ്രാഡി വിരമിക്കൽ പിൻവലിച്ചു

എൻ എഫ് എൽ ക്വാർട്ടർബാക്ക് ടോം ബ്രാഡി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നുള്ള തന്റെ വിരമിക്കൽ പിൻവലിച്ചു. ഒരു മാസം മുമ്പ് ആയിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ച്ത്. ടമ്പാ ബേ ബക്കാനിയേഴ്സിനൊപ്പം തന്റെ 23-ാമത് എൻഎഫ്എൽ സീസണിൽ തിരിച്ചെത്തുമെന്ന് താരം ഇന്ന്…

സ്‌കൂള്‍, പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ നടന്നു

2022- 23 വര്‍ഷത്തെ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്നു. ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്,…

കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് അക്കാഡമി, എലൈറ്റ്,…

2022-23 വര്‍ഷത്തെ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് അക്കാഡമി, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീം തെരഞ്ഞെടുപ്പ് മാര്‍ച്ച് 2 മുതല്‍ 15 വരെ നടക്കും. ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ,…

നീരജിനും, ശ്രീജേഷിനും, ഛേത്രിക്കും അടക്കം 12 പേർക്ക് ഖേൽരത്‌ന അവാർഡ്

രാജീവ് ഗാന്ധി ഖേൽരത്‌നയിൽ നിന്നു മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന അവാർഡ് ആയി മാറിയ ശേഷമുള്ള ആദ്യ ഖേൽരത്‌ന പുരസ്‌കാരത്തിന് 12 കായിക താരങ്ങൾ അർഹരായി. ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് ഒളിമ്പിക്‌സിൽ സ്വർണം നേടി നൽകിയ നീരജ് ചോപ്ര, ഒളിമ്പിക്‌സിൽ മെഡൽ…