ഇന്ത്യയ്ക്ക് മൂന്നാം വെള്ളി, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി മെഡല്‍ നേടി മെഹുലി ഘോഷ്

- Advertisement -

ഇന്ത്യയ്ക്ക് യൂത്ത് ഒളിമ്പിക്സില്‍ മൂന്നാമത്തെ വെള്ളി മെഡല്‍. യോഗ്യത റൗണ്ടില്‍ ഒന്നാമതായി ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ മെഹുലി ഘോഷിനു സാധിച്ചുവെങ്കിലും ഫൈനലില്‍ രണ്ടാം സ്ഥാനത്തേക്ക് താരം പിന്തള്ളപ്പെടുകയായിരുന്നു. 10 മീറ്റര്‍ വനിത എയര്‍ റൈഫിള്‍ വിഭാഗത്തിലെ മെഡല്‍ യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ മൂന്നാമത്തെ വെള്ളി മെഡലാണ്.

Advertisement