ഫൈനലില്‍ തോല്‍വി, ആകാശ് മാലിക്കിനു വെള്ളി

യൂത്ത് ഒളിമ്പിക്സ് അമ്പെയ്ത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ആകാശ് മാലിക്ക്. ഫൈനലില്‍ 6-0 എന്ന സ്കോറിനു അമേരിക്കയുടെ ട്രെന്റണ്‍ കോവല്‍സിനോടാണ് ആകാശ് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങിയത്. യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയുടെ 13ാം മെഡലാണ് ഇത്. 3 സ്വര്‍ണ്ണവും 9 വെള്ളിയും 1 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

Previous articleമഴയ്ക്കൊടുവില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്, പരമ്പരയില്‍ 2-0നു മുന്നില്‍
Next articleവ്യക്തിപരമായ കാരണം, എവിന്‍ ലൂയിസ് പിന്മാറി