Balrajpanwar

ബൽരാജ് പന്‍വാര്‍ ഹീറ്റ്സിൽ അഞ്ചാമത്

റോവിംഗിൽ ഇന്ത്യയ്ക്ക് നിരാശ. ക്വാര്‍ട്ടര്‍ ഫൈനലിലെ നാലാം ഹീറ്റിൽ അഞ്ചാം സ്ഥാനത്താണ് ബൽരാജ് പന്‍വാര്‍ ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ സിംഗിള്‍ സ്കള്‍സ് വിഭാഗത്തിലാണ് പന്‍വാര്‍ മത്സരിച്ചത്. ഇതോടെ മെഡൽ സാധ്യതയില്ലാതെ താരം പുറത്തായി. ആദ്യ മൂന്ന് സ്ഥാനക്കാരാണ് സെമി ഫൈനൽ A/B യിലേക്ക്യോഗ്യത നേടുന്നത്.

താരത്തിന് സെമി ഫൈനൽ C/D മത്സരത്തിൽ പങ്കെടുക്കാമെങ്കിലും മെഡൽ ലഭിയ്ക്കില്ല.

Exit mobile version