പുജാരയ്ക്ക് പെണ്‍കുഞ്ഞ്

- Advertisement -

ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാരയ്ക്ക് പെണ്‍ കുഞ്ഞ് ജനിച്ചു. ഫെബ്രുവരി 22നാണ് പുജാരയ്ക്കും ഭാര്യ പൂജ പാബരിയ്ക്കും കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഒരു ട്വീറ്റിലൂടെയാണ് ഈ വര്‍ഷമാദ്യം തന്നെ തങ്ങള്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന വിവരം പുജാര തന്റെ ആരാധകരെ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement