ക്ലിൻസ്മാന്റെ മകന് കിരീടവും മികച്ച ഗോൾ കീപ്പർ അവാർഡും

- Advertisement -

മുൻജർമൻ , അമേരിക്കൻ ദേശീയ ടീമുകളുടെ പരിശീലകനും ലോക കപ്പു വിജയിയും ആയ യുർഗൻ ക്ലിൻസ്മാന്റെ മകൻ യോനാഥാൻ ക്ലിൻസ്മാൻന്റെ മികവിൽ അമേരിക്ക CONACAF അണ്ടർ ഇരുപതു മത്സര വിജയികളായി ഹോണ്ടൂറാസിനെ ടൈ ബ്രെക്കറിൽ മൂന്നിന് എതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അമേരിക്ക പരാജയപ്പെടുത്തിയത് 19 കാരനായ ജൂനിയർ ക്ളിൻസിയുടെ മികവിലായിരുന്നു അമേരിക്കയുടെ കിരീടനേട്ടം , ഈ പ്രകടങ്ങൾ ലോക ചാമ്പ്യന്റെ മകന് മികച്ച ഗോൾ കീപ്പർ പദവിയും നേടിക്കൊടുത്തു.

Courtsey (Royal Sports Arena fb page)

 

Advertisement