
- Advertisement -
വിളയൂർ : പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ വിളയൂർ കൂരാച്ചിപ്പടി യിൽ നടന്ന വടംവലി മത്സരത്തിൽ ലെജന്റ്സ് ക്ലബ്ബ് കൂരാച്ചിപ്പടി വിളയൂർ പഞ്ചായത്തിന് വേണ്ടി കിരീടം നേടി രണ്ടാം സ്ഥാനം പരുതൂർ പഞ്ചായത്തിനാണ്. വൈകിട്ട് മൂന്നു മണിക്ക് ശേഷം കൂരാച്ചിപ്പടിയിൽ പട്ടാമ്പി ബ്ലോക്കിലെ വിവിധടീമുകൾ പങ്കെടുത്ത ആവേശോജ്വലമായ മത്സരങ്ങൾ കാണാൻ നിരവധി കാണികളാണ് എത്തിയിരുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement