സ്പോർട്സ് ബെറ്റിങ് നിയമവിധേയമാക്കാൻ അമേരിക്ക

- Advertisement -

കോടികൾ മറിയുന്ന സ്പോർട്സ് ബെറ്റിങ് നിയമവിധേയമാക്കാൻ അമേരിക്ക. അമേരിക്കയിലെ പരമോന്നത കോടതി സ്പോർട്സ് ബെറ്റിങ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ നിയമം എടുത്ത് കളഞ്ഞതിനെ തുടർന്നാണ് സ്പോർട്സ് ബെറ്റിങ് നിയമവിധേയമാകാൻ പോവുന്നത്.47 ബില്യൺ യൂറോയുടെ മാർക്കറ്റ് ആണ് അമേരിക്കയിൽ അനധികൃത ബെറ്റിങ്ങിനുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇതേ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ 30 അധികം സ്റ്റേറ്റുകളിൽ സ്പോർട്സ് ബെറ്റിങ് നിയമവിധേയമാകും. കോടതി വിധി വന്ന ഉടനെ ഫാന്റസി സ്പോർട്സ് ജയൻറ്സായ ഡ്രാഫ്റ്റികിങ്‌സ്‌ നിയമവിധേയമായ സ്പോർട്സ് ബെറ്റിങ്ങിലേക്ക് കിടക്കുന്നതായി ട്വിറ്ററിലൂടെ സ്ഥിതീകരിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement