ദേശീയ സബ് ജൂനിയർ ബാസ്കറ്റ് ബോൾ നാളെ മുതൽ

ദേശീയ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ നാളെ മുതൽ ഹൈദരാബാദിൽ ആരംഭിക്കും. പ്രേം കുമാർ പരിശീലിപ്പിക്കുന്ന ആൺകുട്ടികളുടെ‌ ടീമിനെ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലെ പ്രണവ് പ്രിൻസ് നയിക്കും. പെൺകുട്ടികളുടെ ടീമിനെ ആൻ മരിയ നയിക്കും, എ ആർ അജിത്താണ് പരിശീലകൻ.

ആൺകുട്ടികളുടെ ടീം-
ജയ്സൺ രാജൻ, സയൻ മുഹമ്മെദ്, സച്ചിൻ, അക്ഷയ് കുമാർ, തോമസ്, പോൾ, നിതിൻ ബേബി, അഭിനവ്, ജോസഫ്, ശ്രീഹരി, ഗോവിന്ദ്

പെൺകുട്ടികളുടെ ടീം-
സ്വപ്ന, അക്ഷ, ആർ ജയശ്രീ, ഗൗരി, അഭിരാമി, അഞ്ജന, അലീന, സരൺകി, സഞ്ജന, ജാനു, അവന്തിക