ഡ്രീം ഇലവന്‍ ബ്രാന്‍ഡ് അംബാസിഡറായി എംഎസ് ധോണി

- Advertisement -

ഇന്ത്യയിലെ ഫാന്റസി ഗെയിം ആഡിക്ടുകളുടെ ഏറ്റവും പ്രിയങ്കരമായ വെബ് സൈറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ഇനിയങ്ങോട്ടുള്ള ഡ്രീം ഇലവന്‍ മാര്‍ക്കറ്റിംഗ് പരിപാടികളുടെ മുഖം എംഎസ് ധോണിയായിരിക്കും. ഓണ്‍ലൈന്‍ സ്പോര്‍ട്സ് ഗെയിമിംഗ് ഇന്‍ഡസ്ട്രിയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു സംരംഭമാണ് ഡ്രീം ഇലവന്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement