Browsing Category

News

നീന്തല്‍ ഇതിഹാസത്തെ കണ്ട് മുട്ടിയ ആവേശത്തില്‍ ഋഷഭ് പന്ത്

അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിനെ കണ്ടെത്തിയ ആവേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഋഷഭ് പന്ത്. തന്റെ ട്വിറ്ററില്‍ ഇരുവരും ചേര്‍ന്നുള്ള ചിത്രത്തിനു കുറിപ്പായി പന്ത് എഴുതിയത് ഇപ്രകാരമാണ്. "ഞാന്‍ ഇഷ്ടപ്പെടുന്നൊരാളെ…

ഐഎസ്എല്‍ വിജയത്തിനു ശേഷം ആശംസകളുമായി ഛേത്രി ആര്‍സിബി ക്യാമ്പിലെത്തി

ബെംഗളൂരു എഫ്സിയെ ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം അതേ പട്ടണത്തില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ആശംസയുമായി സുനില്‍ ഛേത്രിയെത്തി. ടീമിന്റെ പരിശീലനം വീക്ഷിക്കുകയും ചില ഡ്രില്ലുകളില്‍ പങ്കെടുക്കുകയും ചെയ്ത…

പത്മശ്രീ ഗൗതം ഗംഭീര്‍, ബജ്രംഗ് പൂനിയയും ഛേത്രിയും ഉള്‍പ്പെടെ എട്ട് കായിക താരങ്ങള്‍ക്കാണ് അവാര്‍ഡ്

വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു പത്മ അവാര്‍ഡ്. ഗംഭീറിനു പത്മശ്രീ അവാര്‍ഡ് നല്‍കിയാണ് രാജ്യം ആദരിക്കുന്നത്. ഇന്ത്യ 70ാം റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് ഈ വാര്‍ത്ത ഗംഭീറിനെ തേടിയെത്തുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍…

സര്‍ഫിംഗിനിടെ പരിക്കേറ്റ് മാത്യൂ ഹെയ്ഡന്‍

ക്യൂന്‍സ്‍ലാന്‍ഡില്‍ സര്‍ഫിംഗിനിടെ പരിക്കേറ്റ് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍. ക്യൂന്‍സ്‍ലാന്‍ഡിനിലെ സ്റ്റ്രാഡ്ബ്രോക്ക് ദ്വീപുകള്‍ക്ക് സമീപം തന്റെ മകനോടൊപ്പം സര്‍ഫിംഗില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് തിരമാല താരത്തെ മറിച്ചിട്ടത്.…

ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡിട്ട് മലയാളി താരം

ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡിട്ട് മലയാളി താരം എം ശ്രീശങ്കർ. അൻപത്തിയെട്ടാമത്‌ ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിലാണ് ശ്രീശങ്കർ ഈ നേട്ടം സ്വന്തമാക്കിയത്. 8.20 മീറ്റർ ദൂരം പിന്നിട്ടാണ് ഈ പാലക്കാട്ടുകാരൻ സ്വര്‍ണം നേടിയത്. അങ്കിത്…

ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത്

എട്ടാമത് ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് ആരംഭിക്കും. സെപ്റ്റംബർ 27 മുതൽ 30 വരെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. പതിനാലു ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമായി അഞ്ചൂറിലധികം കായിക താരങ്ങൾ തങ്ങളുടെ യോഗ…

റഷ്യക്ക് മേലുണ്ടായിരുന്ന വിലക്ക് നീക്കി അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ സമിതി

റഷ്യയുടെ ഉത്തേജകവിരുദ്ധ ഏജന്‍സിയായ റുസാദയ്ക്കുമേല്‍ ഏർപ്പെടുത്തിയിരുന്ന വിലക്ക് ലോക ഉത്തേജകവിരുദ്ധ സമിതി (വാഡ) എടുത്തുമാറ്റി. ലബോറട്ടറി ഡാറ്റകളും സാമ്പിളുകളും നൽകാം എന്ന ഉറപ്പിന് മേലാണ് നിരോധനം നീക്കുന്നത്. ഉറപ്പ് തെറ്റിച്ചാൽ വിലക്ക് തിരികെ…

നീന്തലിൽ ഇരട്ട സ്വർണവുമായി മലയാളി താരം സാജൻ പ്രകാശ്

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം സാജന്‍ പ്രകാശിന് റെക്കോഡോടെ ഇരട്ടസ്വര്‍ണം. 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 100 മീറ്റർ ബട്ടര്‍ഫ്‌ളൈയിലുമാണ് സാജന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം 200…

2032 ഒളിംപിക്സ് വേദിക്കായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒന്നിക്കുന്നു

2032 ഒളിംപിക്സ് വേദിക്കായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒന്നിക്കുന്നു. പ്യോങ്യാങ്കിൽ വെച്ച് നടന്ന സമ്മിറ്റിനു ശേഷമാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ്-ഉൻ, ദക്ഷിണ കൊറിയൻ ഭരണാധികാരിയായ മൂൺ ജെ-ഇന്നും ഒന്നിച്ച് ഈ നീക്കത്തിന്…

ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍

ടോക്കിയോ ഒളിമ്പിക്സിലേക്കുള്ള യോഗ്യത ഉറപ്പിച്ച് ഇന്ത്യന്‍ വനിത ഷൂട്ടര്‍മാര്‍. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യന്‍ താരങ്ങളായ അഞ്ജും മൗഡ്ഗിലും അപൂര്‍വി ചന്ദേലയും യോഗ്യത ഉറപ്പാക്കിയത്. ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ്…