വനിതാ ഹോക്കി ലോകകപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ജൂലൈയിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിനായുള്ള ടീം ഇന്ത്യ പ്രഖ്യാപിച്ചു ‌ 2022 ജൂലൈ 1 മുതൽ 17 വരെ ജൂലൈ 17 വരെ നെതർലൻഡ്‌സിലും സ്‌പെയിനിലും ആയാണ് ലോകകപ്പ് നടക്കുന്നത്. 18 അംഗ ടീമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യ ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നിവയ്‌ക്കൊപ്പം പൂൾ ബിയിൽ ആണുള്ളത്. ഇന്ത്യൻ ടീമിനെ ഗോൾകീപ്പർ സവിത നയിക്കും വൈസ് ക്യാപ്റ്റൻ ദീപ് ഗ്രേസ് ആണ്.

ലണ്ടണിൽ നടന്ന അവസാന ലോകകപ്പിൽ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു‌.

Indian Women’s Team for FIH Women’s World Cup:

Goalkeepers: 

1. Savita (C)

2. Bichu Devi Kharibam 

Defenders: 

3.Deep Grace Ekka (VC)

4.Gurjit Kaur 

5.Nikki Pradhan 

6.Udita

Midfielders: 

7. Nisha

8. Sushila Chanu Pukhrambam

9. Monika

10. Neha

11. Jyoti

12. Navjot Kaur 

13. Sonika

14. Salima Tete

Forwards: 

15. Vandana Katariya

16. Lalremsiami

17. Navneet Kaur

18. Sharmila Devi

Replacement Players: 

19. Akshata Abaso Dhekale

20.Sangita Kumari