Browsing Category

Worldcup

വനിതാ ഹോക്കി ലോകകപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ജൂലൈയിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിനായുള്ള ടീം ഇന്ത്യ പ്രഖ്യാപിച്ചു ‌ 2022 ജൂലൈ 1 മുതൽ 17 വരെ ജൂലൈ 17 വരെ നെതർലൻഡ്‌സിലും സ്‌പെയിനിലും ആയാണ് ലോകകപ്പ് നടക്കുന്നത്. 18 അംഗ ടീമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യ ഇംഗ്ലണ്ട്, ന്യൂസിലാൻഡ്…

ഓസ്ട്രേലിയയെ ഞെട്ടിച്ച് സ്പെയിന്‍ മൂന്നാം സ്ഥാനക്കാര്‍

വനിത ഹോക്കി ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ വിജയികളായി സ്പെയിന്‍. ഓസ്ട്രേലിയയ്ക്കെതിരെ 3-1 ന്റെ ജയമാണ് സ്പെയിന്‍ സ്വന്തമാക്കിയത്. അയര്‍ലണ്ടിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടെത്തിയ സ്പെയിനും നെതര്‍ലാണ്ട്സിനോട് ഷൂട്ടൗട്ടില്‍ കീഴടങ്ങിയെത്തിയ…

സ്വര്‍ണ്ണമില്ല, വെള്ളിയുമായി തലയുയര്‍ത്തി അയര്‍ലണ്ടിനു മടക്കം, വനിത ലോക ചാമ്പ്യന്മാരായി…

വനിത ഹോക്കി ലോക ചാമ്പ്യന്മാരായി നെതര്‍ലാണ്ട്സ്. അയര്‍ലണ്ടിനെ ഏകപക്ഷീയമായ 6 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി ചാമ്പ്യന്മാരായ നെതര്‍ലാണ്ട്സ് അവരോധിക്കപ്പെട്ടത്. ആദ്യ പകുതിയില്‍ 4-0നു നെതര്‍ലാണ്ട്സ് ലീഡ്…

ഷൂട്ടൗട്ടില്‍ കാലിടറി ഓസ്ട്രേലിയ, നെതര്‍ലാണ്ട്സ്

ഇന്ന് നടന്ന രണ്ടാം സെമിയിലും വിധിയെഴുതിയത് ഷൂട്ടൗട്ടിലൂടെ. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ ഏറ്റുമുട്ടിയ ഫൈനലിനു മുന്നിലെ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ നിശ്ചിത സമയത്ത നെതര്‍ലാണ്ട്സും ഓസട്രേലിയും ഒരു ഗോള്‍ വീതം നേടി…

വീണ്ടുമൊരു ഷൂട്ടൗട്ട് ജയം, ചരിത്രം കുറിച്ച് അയര്‍ലണ്ട്, വനിത ഹോക്കി ലോകകപ്പ് ഫൈനലില്‍

വനിത ഹോക്കി ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് അയര്‍ലണ്ട്. ക്വാര്‍ട്ടറിലേതെന്ന പോലെ സെമിയിലും സമനിലയില്‍ അവസാനിച്ച മത്സരത്തിനു ശേഷം ഷൂട്ടൗട്ടില്‍ ജയം സ്വന്തമാക്കിയാണ് സെമിയിലേക്ക് അയര്‍ലണ്ട് യോഗ്യത നേടിയത്. സ്പെയിനിനെയാണ് ആവേശകരമായ…

ഇംഗ്ലണ്ടിനെ രണ്ട് ഗോള്‍ ജയം നേടി നെതര്‍ലാണ്ട്സ് സെമിയില്‍, എതിരാളികള്‍ ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ വനിത ഹോക്കി ലോകകപ്പ് മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്നലെ നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇരു പകുതികളിലായി നേടി ഗോളുകളുടെ ബലത്തില്‍ 2-0 എന്ന സ്കോറിനാണ് നെതര്‍ലാണ്ട്സ്…

ചരിത്രം കുറിയ്ക്കാനാകാതെ ഇന്ത്യ, അയര്‍ലണ്ടിനോട് ഷൂട്ടൗട്ടില്‍ തോല്‍വി

44 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് സെമി എന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി ഷൂട്ടൗട്ട് പരാജയം. നിശ്ചിത സമയത്ത് ഇന്ത്യയും അയര്‍ലണ്ടും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്ക് മേല്‍ അയര്‍ലണ്ട് ആധിപത്യം…

സെമി ലക്ഷ്യമാക്കി അയര്‍ലണ്ടിനെതിരെ ഇന്ത്യ, ഇംഗ്ലണ്ടിനു എതിരാളികള്‍ നെതര്‍ലാണ്ട്സ്

ഇന്ന നടക്കുന്ന മൂന്നും നാലും ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇന്ത്യ അയര്‍ലണ്ടിനെയും ഇംഗ്ലണ്ട് നെതര്‍ലാണ്ട്സിനെയും നേരിടും. ഇന്ത്യ അയര്‍ലണ്ട് മത്സരത്തിലെ വിജയികള്‍ക്ക് സ്പെയിനിനെയും നെതര്‍ലാണ്ട്സ് ഇംഗ്ലണ്ട് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്…

ക്വാര്‍ട്ടര്‍ കടമ്പ കടന്ന് സ്പെയിനും ഓസ്ട്രേലിയയും

വനിത ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് സ്പെയിനും ഓസ്ട്രേലിയയും. ഇന്നലെ ഗോളുകള്‍ നന്നേ കുറഞ്ഞ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തില്‍ സ്പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിനു ജര്‍മ്മനിയെ പരാജയപ്പെടുത്തിയപ്പോള്‍…

ഇറ്റലിയ്ക്കെതിരെ മൂന്നടിച്ച് ഇന്ത്യ, ഇനി ക്വാര്‍ട്ടറില്‍ അയര്‍ലണ്ടുമായി പോരാട്ടം

വനിത ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ക്രോസ് ഓവര്‍ മത്സരത്തില്‍ ഇറ്റലിയ്ക്കെതിരെ ഇന്ത്യ ഇരു പകുതികളിലായി നേടിയ മൂന്ന് ഗോളുകളുടെ ബലത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 9ാം മിനുട്ടില്‍…