Picsart 22 12 17 22 41 53 917

ഇന്ത്യയുടെ അഭിമാനം!! സ്പെയിനെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം നാഷൺസ് കപ്പ് സ്വന്തമാക്കി

ഇന്ത്യൻ ഹോക്കി വനിതാ ടീം നാഷൺസ് കപ്പ് സ്വന്തമാക്കി. ഇന്ന് വലൻസിയയിൽ നടന്ന മത്സരത്തിൽ ശക്തരായ സ്പെയിനിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തിൽ ഗുർജിത് നേടിയ ഗോളാണ് ഇന്ത്യക്ക് വിജയം നൽകിയത്. ഈ ലീഡ് ഫൈനൽ വിസിൽ വരെ നിലനിർത്താൻ ഇന്ത്യക്ക് ആയി‌.

ഈ വിജയത്തോടെ ഇന്ത്യ അടുത്ത വർഷത്തെ വനിതാ പ്രോ ലീഗിന് യോഗ്യത നേടുകയും ചെയ്തു.

Exit mobile version