ജര്‍മ്മനിയോട് പരാജയപ്പെട്ട് ഇന്ത്യ

- Advertisement -

ത്രിരാഷ്ട്ര ഹോക്കി പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനി ഇന്ത്യയെ തകര്‍ത്തത്. ആറാം മിനുട്ടില്‍ ഒലെ തീസ് പ്രിന്‍സും 60ാം മിനുട്ടില്‍ ടിം ഹെര്‍സ്ബ്രുച്ചുമാണ് ജര്‍മ്മന്‍ ഗോളുകള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement