Site icon Fanport

മലേഷ്യയ്‌ക്കെതിരായ ആധിപത്യ വിജയത്തോടെ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കം കുറിച്ചു

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, മലേഷ്യൻ ടീമിനെതിരെ മികച്ച വിജയത്തോടെ തങ്ങളുടെ പ്രചാരണം ആരംഭിച്ചു. ഇരട്ട ഗോളുകളുമായി സംഗീത ഇന്ത്യയുടെ വിജയത്തിൽ താരമായി. ആറാം മിനിറ്റിലും 54ാം മിനിറ്റിലും ആയാണ് സംഗീത കുമാരി രണ്ട് ഗോളുകൾ നേടിയത്.

42-ാം മിനിറ്റിൽ പ്രീതി ലീഡ് വർദ്ധിപ്പിച്ചു, തൊട്ടുപിന്നാലെ 43-ാം മിനിറ്റിൽ ഉദിതയുടെ ഗോളും വന്നു. .

Exit mobile version