ഇന്ത്യയ്ക്ക് സമനില

- Advertisement -

ത്രിരാഷ്ട്ര ഹോക്കി പരമ്പരയിലെ ജര്‍മ്മനിയുമായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് 2-2 നു സമനില. മത്സരത്തിന്റെ 13ാം മിനുട്ടില്‍ ജര്‍മ്മനിയാണ് ലീഡ് നേടിയത്. പകുതി സമയത്ത് ഈ ഗോളിനു ജര്‍മ്മനി ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ മന്‍ദീപ് സിംഗ് ഇന്ത്യയ്ക്കായി സമനില ഗോള്‍ നേടുകയും തുടര്‍ന്ന് സര്‍ദാര സിംഗ് ലീഡും നേടിക്കൊടുത്തുവെങ്കിലും മത്സരമവസാനിക്കുവാന്‍ വെറും 10 മിനുട്ട് മാത്രം അവശേഷിക്കേ ജര്‍മ്മനി സമനില കണ്ടെത്തുകയായിരുന്നു.

Advertisement