അഞ്ചാം സ്ഥാനം ബെല്‍ജിയത്തിനു

Odisha Men's Hockey World League Final Bhubaneswar 2017 Match id:18 Belgium v Spain Foto: Sebastien Dockier (Bel) scored 1-0 COPYRIGHT WORLDSPORTPICS FRANK UIJLENBROEK
- Advertisement -

ഹോക്കി വേള്‍ഡ് ലീഗ് സ്ഥാനനിര്‍ണ്ണയ മത്സരത്തില്‍ സ്പെയിനിനെ പിന്തള്ളി ബെല്‍ജിയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെല്‍ജിയം സ്പെയിനിനെ പിന്തള്ളി അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ ഡോക്കിയര്‍ നേടിയ ഫീല്‍ഡ് ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചത്. പിന്നീട് മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ 1-0നു ജയം ബെല്‍ജിയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement