റഷ്യൻ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 25ന് നടത്താനിരുന്ന റഷ്യൻ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കിയതായി ഫോർമുല വൺ വെള്ളിയാഴ്ച അറിയിച്ചു. “വ്യാഴാഴ്‌ച വൈകുന്നേരം ഫോർമുല 1, എഫ്‌ഐ‌എയും ടീമുകളും ഞങ്ങളുടെ ഈ വിഷം ചർച്ച ചെയ്തു, നിലവിലെ സാഹചര്യത്തിൽ റഷ്യൻ ഗ്രാൻഡ് പ്രിക്സ് നടത്തുന്നത് അസാധ്യമാണെന്ന് പ്രസക്തമായ എല്ലാ പങ്കാളികളുടെയും വീക്ഷണം ഉൾപ്പെടെയുള്ള നിഗമനം,” എന്ന് ഫോർമുല വൺ പ്രസ്താവന പറയുന്നു.

ഉക്രൈനിലെ സാഹചര്യങ്ങൾ സങ്കടകരമാണ് എന്നും എത്രയും പെട്ടെന്ന് സമാധാനം പുനസ്താപികട്ടെ എന്നും എഫ് വൺ പ്രസ്താവനയിൽ പറയുന്നു

Exit mobile version