Browsing Category

Women’s Champions League

ബാഴ്സലോണ ഇനിയും വളരാനുണ്ട്, വനിതാ ഫുട്ബോളിലെ ഞങ്ങളെക്കാൾ വലുതാരുമില്ല എന്ന് പ്രഖ്യാപിച്ച് ലിയോൺ!!…

ലിയോണെ തടയാൻ ആരുമില്ല!! തുടർച്ചയായ ഏഴ് വർഷത്തിനിടയിൽ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം വനിതാ ഫുട്ബോൾ ലോകത്ത് ലിയോണ് എതിരാളികളായി ആരുമില്ല എന്ന് ഒരിക്കൽ കൂടെ തെളിഞ്ഞിരിക്കുന്നു. വനിതാ ഫുട്ബോളിൽ ഏവരുടെയും ഫേവറിറ്റ്സ് ആയി വളർന്നു വന്ന…

ഇന്ന് വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനൽ, കിരീടം തേടി ബാഴ്സലോണയും ലിയോണും

വനിതാ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫൈനൽ ആണ്‌. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണ ലിയോണിനെ നേരിടും. വനിതാ ക്ലബ് ഗെയിമിലെ എക്കാലത്തെയും വലിയ മത്സരമായാണ് ഇന്നത്തെ മത്സരത്തെ കണക്കാക്കുന്നത്.…

പി.എസ്.ജിയെ വീഴ്ത്തി ലിയോൺ വനിതകൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ, ഫൈനലിൽ ബാഴ്‌സലോണ എതിരാളികൾ

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിഫൈനലിൽ പാരീസ് സെന്റ് ജർമനെ വീഴ്ത്തി ലിയോൺ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ 2-1 നു ജയിച്ച ലിയോൺ ഇരു പാദങ്ങളിലും ആയി 5-3 ന്റെ ജയവുമായി ആണ് ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. 14 മത്തെ മിനിറ്റിൽ സൽ‍മ ബകയുടെ പാസിൽ നിന്നു…

വമ്പൻ പിഴവ് വരുത്തി പി.എസ്.ജി പ്രതിരോധം, ആദ്യ പാദ സെമിഫൈനൽ ജയിച്ചു ലിയോൺ

വനിത ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിൽ ഫ്രഞ്ച് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ജയം കണ്ടു ലിയോൺ. പാരീസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലിയോൺ വീഴ്ത്തിയത്. പന്ത് കൈവശം വക്കുന്നതിൽ പി.എസ്.ജി മുൻതൂക്കം ആണ് കണ്ടത് എങ്കിൽ അവസരങ്ങൾ കൂടുതൽ…

വീണ്ടും ലോക റെക്കോർഡ് ആരാധകരും ആയി ക്യാമ്പ് ന്യൂ, ആദ്യ പാദ സെമിയിൽ വോൾസ്ബർഗിനെ തകർത്തെറിഞ്ഞു…

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ ജർമ്മൻ ക്ലബ് വോൾസ്ബർഗിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തെറിഞ്ഞു ബാഴ്‌സലോണ ഫൈനൽ ഏതാണ്ട് ഉറപ്പിച്ചു. ഒരു വനിത മത്സരത്തിന് എത്തുന്ന ഏറ്റവും അധികം കാണികളെ നിറച്ച ക്യാമ്പ് ന്യൂ വീണ്ടും റെക്കോർഡ് ഇട്ടു.…

യുവന്റസ് വെല്ലുവിളി അതിജീവിച്ചു ലിയോൺ ചാമ്പ്യൻസ് ലീഗ് സെമിയിൽ

വനിത ചാമ്പ്യൻസ് ലീഗിൽ ഏഴ് തവണ ജേതാക്കൾ ആയ ലിയോൺ സെമിഫൈനലിൽ. തങ്ങളുടെ ആദ്യ ക്വാർട്ടർ ഫൈനൽ കളിക്കുന്ന യുവന്റസിൽ നിന്നു മികച്ച പോരാട്ടം ആണ് ഫ്രഞ്ച് ടീം നേരിട്ടത്. ആദ്യ പാദത്തിൽ 2-1 ന്റെ പരാജയം നേരിട്ട ലിയോൺ 33 മത്തെ മിനിറ്റിൽ തന്നെ മത്സരത്തിൽ…

പഴയ ക്ലബിന് എതിരെ ഗോൾ അടിച്ചു ജിൽ റൂർഡ്, ആഴ്‌സണലിനെ വീഴ്ത്തി വോൾവ്സ്ബർഗ് ചാമ്പ്യൻസ് ലീഗ് സെമിയിൽ

വനിത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലിനെ വീഴ്ത്തി വോൾവ്സ്ബർഗ് സെമിയിൽ. ആദ്യ പാദത്തിൽ 1-1 നു സമനില പാലിച്ച ഇരു ടീമുകളും ജയം ലക്ഷ്യം വച്ചാണ് ജർമ്മനിയിൽ കളിക്കാൻ ഇറങ്ങിയത്. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ആഴ്‌സണലിനെ വോൾവ്സ്ബർഗ്…

ലോക റെക്കോർഡ് കാണികൾക്ക് മുമ്പിൽ റയലിനെ തകർത്തു ബാഴ്‌സ ചാമ്പ്യൻസ് ലീഗ് സെമിയിൽ, എക്സ്ട്രാ സമയത്തെ…

വനിത ഫുട്‌ബോളിൽ ചരിത്രമായി ക്യാമ്പ് ന്യൂ സ്റ്റേഡിയത്തിൽ നടന്ന ബാഴ്‌സലോണ, റയൽ മാഡ്രിഡ് രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം. 91,000 ആളുകൾ ആണ് ഈ മത്സരം കാണാൻ ബാഴ്‌സലോണയുടെ മൈതാനത്ത് എത്തിയത്. ഒരു വനിത ഫുട്‌ബോൾ മത്സരം കാണാൻ ഇത്ര…

ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിനെ സമനിലയിൽ തളച്ചു വോൾവ്സ്ബർഗ്, 10 പേരായ ലിയോണിനെ വീഴ്ത്തി യുവന്റസ്

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ വോൾവ്സ്ബർഗിന് എതിരെ പരാജയത്തിൽ നിന്നു രക്ഷപ്പെട്ടു ആഴ്‌സണൽ. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ജർമ്മൻ ടീം ആണ് എമിറേറ്റ്സിൽ ആദ്യ ഗോൾ നേടിയത്. ജോയെല്ലയുടെ പാസിൽ നിന്നു മുന്നേറ്റ നിര താരം താബയ…

ചാമ്പ്യൻസ് ലീഗ് ആദ്യ ക്വാർട്ടറിൽ റയലിനെ തിരിച്ചു വന്നു വീഴ്ത്തി ബാഴ്‌സ വനിതകൾ, ബയേണിനെ വീഴ്ത്തി…

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ തിരിച്ചു വന്നു തകർത്തു ബാഴ്‌സലോണ. സ്പാനിഷ് കിരീടം ഇതിനകം നേടിയ ബാഴ്‌സയെ എട്ടാം മിനിറ്റിൽ തന്നെ റയൽ ഞെട്ടിച്ചു. ഓൽഗ കാർമോനയിലൂടെ അവർ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്‌സ…