ഓസ്ട്രേലിയയുടെ വിജയ കുതിപ്പിന് പോർച്ചുഗൽ അവസാനമിട്ടു

- Advertisement -

ഓസ്ട്രേലിയൻ വനിതകളുടെ വിജയ കുതിപ്പിന് പോർച്ചുഗലിൽ അന്ത്യം. ഇന്നലെ നടന്ന ആൾഗർവ് കപ്പിൽ ആതിഥേയരായ പോർച്ചുഗലാണ് ഓസ്ട്രേലിയയെ ഗോൾരഹിത സമനിലയിൽ പിടിച്ചത്. തുടർച്ചയായ എട്ടു ജയങ്ങൾ എന്ന ഓസ്ട്രേലിയ റെക്കോർഡിന് ഇതോടെ അന്ത്യമായി. ജയിച്ചില്ല എങ്കിലും ഗ്രൂപ്ല് എയിൽ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത് ഉള്ളത്‌

ആൾ ഗർവ് കപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഐസ്‌ലാന്റിനെ തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement