വനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ തീരുമാനമായി, മാഞ്ചസ്റ്റർ സിറ്റിക്ക് ബാഴ്സലോണ എതിരാളികൾ

20210311 013928

വനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫിക്സ്ചറുകൾ തീരുമാനമായി. ഇന്ന് നടന്ന നറുക്കെടുപ്പിൽ ആണ് ഫിക്സ്ചർ നിർണയിക്കപെട്ടത്. മാഞ്ചസ്റ്റർ സിറ്റിക്ക് പ്രയാസമുള്ള എതിരാളികളെ ആണ് ലഭിച്ചിരിക്കുന്നത്. അവർ സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിയോണിന്റെ എതിരാളികൾ അവരുടെ നാട്ടിലെ ക്ലബായ പി എസ് ജി ആകാൻ സാധ്യത ഉണ്ട്. പി എസ് ജി അവരുടെ സ്പാർട പ്രാഹക്ക് എതിരെയുള്ള മത്സരം വിജയിക്കുക ആണെങ്കിൽ ലിയോൺ ആയിരിക്കും എതിരാളികൾ. മറ്റു മത്സരങ്ങളിൽ ചെൽസി വോൾവ്സ്ബർഗിനെയും ബയേൺ മ്യൂണിച്ച് റോസങാർഡിനെയും നേരിടും.

ക്വാർട്ടർ ഫൈനൽ;

Bayern Munich vs. Rosengård
Chelsea vs. Wolfsburg
PSG/Sparta Praha vs. Lyon
Barcelona vs. Man City

സെമി ഫൈനൽ:

Bayern/Rosengård vs. Chelsea/Wolfsburg

PSG/Sparta OR Lyon vs. Barcelona/Man City

Previous articleഡി ഹിയ തിരികെയെത്തി
Next articleഇന്ത്യയുടെ താളം തെറ്റിയ ബാറ്റിംഗ് പ്രകടനം, റണ്‍സ് കണ്ടെത്തിയത് ശ്രേയസ്സ് അയ്യര്‍ മാത്രം