ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ലോക ചാമ്പ്യന്മാർ

അടുത്ത മാസം നടക്കുന്ന വനിതാ ലോകകപ്പിനായുള്ള തങ്ങളുടെ ടീമിനെ നിലവിലെ ലോക ചാമ്പ്യന്മാരായ അമേരിക്ക പ്രഖ്യാപിച്ചു. ഫ്രാൻസ് ആതിഥ്യം വഹിക്കുന്ന ലോകകപ്പിനായി 23 അംഗ ടീമിനെ ആണ് പരിശീലകനായ ജിൽ എലിസ് പ്രഖ്യാപിച്ചിരിക്കുന്നത്. അലക്സ് മോർഗൻ ഉൾപ്പെടെ പ്രശസ്ത താരങ്ങളൊക്കെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. 23 അംഗ ടീമിൽ 11 താരങ്ങൾക്കും ഇതാദ്യ ലോകകപ്പാണ്. ജൂൺ ഏഴു മുതൽ ജൂലൈ ഏഴു വരെയാണ് മത്സരങ്ങൾ നടക്കുന്നത്. അമേരിക്കയുടെ എട്ടാം ലോകകപ്പാണ് ഇത്. അമേരിക്ക ഉൾപ്പെടെ ഏഴു രാജ്യങ്ങൾ മാത്രമെ എട്ടു വനിതാ ലോകകപ്പിലും പങ്കെടുത്തിട്ടുള്ളൂ.

USA squad for World Cup 2019

Goalkeepers:

Adrianna Franch (Portland Thorns FC),
Ashlyn Harris (Orlando Pride),
Alyssa Naeher (Chicago Red Stars)

Defenders:

Abby Dahlkemper (NC Courage),
Tierna Davidson (Chicago Red Stars),
Crystal Dunn (NC Courage),
Ali Krieger (Orlando Pride),
Kelley O’Hara (Utah Royals FC),
Becky Sauerbrunn (Utah Royals FC),
Emily Sonnett (Portland Thorns FC)

Midfielders:

Morgan Brian (Chicago Red Stars),
Julie Ertz (Chicago Red Stars),
Lindsey Horan (Portland Thorns FC),
Rose Lavelle (Washington Spirit),
Allie Long (Reign FC),
Samantha Mewis (NC Courage)

Forwards:

Tobin Heath (Portland Thorns FC),
Carli Lloyd (Sky Blue FC),
Jessica McDonald (NC Courage),
Alex Morgan (Orlando Pride),
Christen Press (Utah Royals FC),
Mallory Pugh (Washington Spirit),
Megan Rapinoe (Reign FC)