U-17 ലോകകപ്പ്; സ്പെയിന് വിജയ തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ സ്പെയിന് വിജയ തുടക്കം. കൊറിയയെ നേരിട്ട സ്പെയിൻ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. സ്പെയിനായി പിന ഇരട്ട ഗോളുകൾ നേടി. എവ നെവാരൊ, പവോല എന്നിവരാണ് മറ്റി സ്കോറേഴ്സ്. കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായിരുന്നു സ്പെയിൻ.

മറ്റൊരു മത്സരത്തിൽ അമേരിക്ക കാമറൂണെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും തോൽപ്പിച്ചു. അമേരിക്കയ്ക്കായി ഫോണ്ടസ് ഇരട്ട ഗോളുകളും ഫിഷൽ ഒരു ഗോളും നേടി.