
അണ്ടർ 17 വനിതാ യൂറോ കപ്പ് ഇന്നു മുതൽ ലിത്വാനിയയിൽ നടക്കും. പതിനൊന്നാമത് അണ്ടർ 27 യൂറോയിൽ 8 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. ഒരു ഗ്രൂപ്പിൽ നാലു ടീമുകൾ. ആദ്യമെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് കടക്കും. ലിത്വാനിയ, ജർമ്മനി, ഫിൻലാന്റ്, ഹോളണ്ട് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ ഉള്ളത്.
ഗ്രൂപ്പ് ബിയിൽ ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട്, പോളണ്ട് എന്നിവരും മാറ്റുരക്കും.
ഇന്നത്തെ മത്സരങ്ങൾ;
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial