ടൂർണമെന്റ് ഓഫ് നാഷൺസ് ജൂലൈയിൽ

San Diego, CA - Sunday July 30, 2017: Crystal Dunn during a 2017 Tournament of Nations match between the women's national teams of the United States (USA) and Brazil (BRA) at Qualcomm Stadium.
- Advertisement -

നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഓഫ് നാഷൺസ് അമേരിക്കൽ ജൂലൈയിലും ഓഗസ്റ്റിലുമായി നടക്കും. അമേരിക്ക, ബ്രസീൽ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ വനിതാ ഫുട്ബോളിലെ മികച്ച ശക്തികളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. അവസാന തവണ ഓസ്ട്രേലിയ ആയിരുന്നു ടൂർണമെന്റിലെ ചാമ്പ്യന്മാർ.

ഫിക്സ്ചർ;

Thursday, July 26

Children’s Mercy Park

Kansas City, Kansas

 

Brazil vs. Australia

USA vs. Japan

Sunday, July 29

Pratt & Whitney Stadium

East Hartford, Connecticut

 

Japan vs. Brazil

USA vs. Australia

Thursday, August 2

Toyota Park

Bridgeview, Illinois

 

Australia vs. Japan

USA vs. Brazil

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement