
വനിതാ ഐ ലീഗിന്റെ രണ്ടാം ദിവസം KRYPSHAയോട് സേതു എഫ് സിക്ക് തോൽവി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് KRYPSHA സേതു എഫ് സിയെ പരാജയപ്പെടുത്തിയത്. KRYPSHAയ്ക്ക് വേണ്ടി രത്നബാല ഇരട്ട ഗോളുകൾ നേടി. ഗ്രേസ്, ബാലദേവി, ആഷാറാണി എന്നിവരാണ് മറ്റു സ്കോറേഴ്സ്.
നാളെ നടക്കുന്ന മത്സരത്തിൽ റൈസിംഗ് സ്റ്റുഡന്റ്സ് ഈസ്റ്റേൺ യൂണിയനേയും, ഇന്ത്യൻ റഷ് ക്ലബ് ഇന്ദിരാഗാന്ധി അക്കാദമിയേയും നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial