ഇന്ത്യൻ റഷിനെ തോൽപ്പിച്ച് റൈസിംഗ് സ്റ്റുഡന്റ്സ്

വനിതാ ഐലീഗിൽ റൈസിംഗ് സ്റ്റുഡന്റ്സിന് ജയം. ഇന്ത്യൻ റഷിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റൈസിംഗ് സ്റ്റുഡന്റ്സ് പരാജയപ്പെടുത്തിയത്. റൈസിംഗ് സ്റ്റുഡന്റ്സിനായി പ്യാരി ക്സാസയും ജബമണി ടുഡുവും ആണ് ഇന്ന് ഗോളുകൾ നേടിയത്. റൈസിംഗിന്റെ മൂന്നാം ജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial