പോർച്ചുഗലിനെ തോൽപ്പിച്ച് അയർലണ്ട്

സൗഹൃദ മത്സരത്തിൽ പോർച്ചുഗലിനെ അയർലണ്ട് വനിതകൾ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അയർലണ്ടിന്റെ ജയം. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ പോർച്ചുഗലിനായിരുന്നു ജയം. അയർലണ്ടിനായി കാറ്റി, ലിയനെ, ലൂയിസ് ഖുനെ എന്നിവർ ലക്ഷ്യം കണ്ടു. ഈ വർഷത്തെ ആദ്യ ജയമാണ് അയർലണ്ടിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫോമിലേക്ക് മടങ്ങിയെത്തി റൈന
Next articleഇന്‍ഗ്രാമിനും ട്രാവിസ് ഹെഡിനും അര്‍ദ്ധ ശതകം