പരിക്ക് മാറി മരിയോണ ബാഴ്സയിൽ തിരിച്ചെത്തി

- Advertisement -

ബാഴ്സലോണ ഫോർവേഡ് മരിയോണ പരിക്ക് മാറി തിരിച്ചെത്തി. മൂന്നരമാസമായി മുട്ടിനേറ്റ പരിക്കുമായി മരിയോണ കളത്തിന് പുറത്തായിരുന്നു‌. കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ച മരിയോണ അടുത്ത ആഴ്ച ബാഴ്സലോണക്കായി ഇറങ്ങും. അടുത്ത ആഴ്ച നിർണായകമായ മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ബാഴ്സ നേരിടാനിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement