
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് വൻ വിജയം. തായ്ലാന്റിനെ സ്വന്തം നാട്ടിൽ വെച്ചു നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ലിസ ഓസ്ട്രേലിയക്കായി ഇരട്ട ഗോളുകൾ നേടി. അലെക്സ് ചിദിയാഗ്, ലഗാർസോ, ക്രമ്മർ എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു സ്കോറേഴ്സ്.
32 ഷോട്ടുകൾ ഇന്ന് തായ്ലാന്റിനെതിരെ ഓസ്ട്രേലിയ തൊടുത്തപ്പോൾ ഒരു ഗോൾ ശ്രമം പോലും നടത്താൻ തായ്ലാന്റിനായില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial