ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഉസ്ബെക്കിസ്ഥാനുമായി സൗഹൃദ മത്സരം കളിക്കും

- Advertisement -

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഉസ്ബെക്കിസ്ഥാനുമായി സൗഹൃദ മത്സരം കളിക്കും. രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് 29നും സെപ്റ്റംബർ 2നുമായി നടക്കുന്ന മത്സരങ്ങൾക്ക് താശ്കെന്റ് ആകും വേദിയാവുക. ഈ മാസം തുടക്കത്തിൽ സ്പെയിനിൽ വെച്ച് നടന്ന കോടിഫ് കപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

2022 ഏഷ്യൻ കപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമാണ് ഈ പര്യടനം. 28 അംഗ ടീമിനെയാണ് മെയ്മോൾ റോക്കി ഈ സൗഹൃദ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

ടീം;
GOALKEEPERS: M. Linthoigambi Devi, Aditi Chauhan, Sowmiya Narayanasamy, Archana A, E. Panthoi Chanu

DEFENDERS: Ashalata Devi, Sweety Devi, Jabamani Tudu, Michel M. Castanha, Y. Papki Devi, Shruti Keramal, Samiksha, A. Komal Kumari

MIDFIELDERS: Sangita Basfore, Sanju Yadav, Indumathi Kathiresan, Ranjana Chanu, Manisha, Ritu Rani, Ratanbala Devi, Grace H. Lalrampari

FORWARDS: Anju Tamang, Bala Devi, Dangmei Grace, Anushka Samuel, Renu, Daya Devi, Roja Devi, Sandhiya Ranganathan

Advertisement