സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യൻ വനിതാ ടീം ഉസ്ബെക്കിസ്ഥാനിലേക്ക്

Img 20210320 232603
- Advertisement -

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം നീണ്ട കാലത്തിനു ശേഷം കളത്തിൽ ഇറങ്ങുന്നു. അടുത്ത മാസം ആദ്യം രണ്ട് സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും. ഉസ്ബെകിസ്താന് എതിരെയും ബെലാറസിനെതിരെയും ആകും സൗഹൃദ മത്സരങ്ങൾ. രണ്ട് മത്സരങ്ങൾക്കും ഉസ്ബെക്കിസ്ഥാൻ ആതിഥ്യം വഹിക്കും. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കുന്നത്. ഏപ്രിൽ 5, 8 തീയതികളിൽ ആയിരിക്കും മത്സരം. ഉസ്ബെകിസ്താനിലേക്ക് യാത്ര ചെയ്യുന്ന 23 അംഗ സ്ക്വാഡ് മെയ്മോൾ റോക്കി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

The squad:

Goalkeepers: 

Aditi Chauhan, Sowmiya Narayansamy, M Linthoingambi Devi.

Defenders: 

Jabamani Tudu, Ashalata Devi, Sweety Devi, Ritu Rani, Ranjana Chanu, W Linthoingambi Devi, Kritina Devi, Anju Tamang.

Midfielders:

 Indumathi Kathiresan, Manisha, Sangita Basfore, Martina Thokchom, Pyari Xaxa, Dangmei Grace, Soumya Guguloth.

Forwards:

 Renu, Karishma Purushottam Shirvoikar, Sandhiya Ranganathan, Sumati Kumari, Heigrujam Daya Devi.

Fixture;

April 5: Uzbekistan vs India
April 8: India vs Belarus

Advertisement