അമേരിക്കയെ സമനിലയിൽ തളച്ച് ഫ്രാൻസ്

- Advertisement -

അമേരിക്കയിൽ നടക്കുന്ന ഷി ബിലീവ്സ് കപ്പിൽ ആതിഥേയരായ അമേരിക്കയെ ഫ്രാൻസ് സമനിലയിൽ തളച്ചു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ഫ്രാൻസ് സമനില പിടിച്ചത്. ആദ്യ മത്സരത്തിൽ ഫ്രാൻസ് പരാജയം രുചിച്ചിരുന്നു. അമേരിക്കയ്ക്കായി പുഗ് ആണ് ഗോൾ നേടിയത്. ലീ സോമ്മറിന്റെ മികച്ച ഗോളിലൂടെയാണ് ഫ്രാൻസ് സമനില പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement