ഫിഫാ അണ്ടർ 20 ലോകകപ്പ് ഗ്രൂപ്പുകളായി

- Advertisement -

ഫിഫാ അണ്ടർ 20 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പ് ഡ്രോ കഴിഞ്ഞു. ഓഗസ്റ്റ് അഞ്ച് മുതൽ ഫ്രാൻസിൽ വെച്ചാണ് ഇത്തവണ അണ്ടർ 20 ലോകകപ്പ് നടക്കുന്നത്. 16 ടീമുകളാണ് നാലു ഗ്രൂപ്പുകളിലായി അണിനിരക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഉത്തര കൊറിയ ഗ്രൂപ്പ് ബിയിലാണ്. ബ്രസീൽ ഇംഗ്ലണ്ട് സ്പെയിൻ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ ഉണ്ട്.

Group A: France, Ghana, New Zealand, Netherlands

Group B: Korea DPR, England, Mexico, Brazil

Group C: USA, Japan, Paraguay, Spain

Group D: Haiti, China, Nigeria, Germany.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement