ഇംഗ്ലണ്ട് വനിതാ സൂപ്പർ ലീഗ്, ആദ്യ ദിവസം തന്നെ മാഞ്ചസ്റ്റർ സിറ്റി ചെൽസി പോരാട്ടം

വനിതാ സൂപ്പർ ലീഗ് ഫിക്സ്ചർ എത്തി. ആദ്യ ദിവസം തന്നെ കഴിഞ്ഞ തവണ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടിയ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ വരും. കഴിഞ്ഞ സീസണിൽ ഒരൊറ്റ മത്സരം തോൽക്കാതെ ആയിരുന്നു ചെൽസി വനിതാ ലീഗ് കിരീടം ഉയർത്തിയത്. സെപ്റ്റംബർ 8നാണ് ലീഗ് തുടങ്ങുക.

ആദ്യ ദിവസത്തെ മത്സരത്തിൽ ആഴ്സണൽ ലിവർപൂൾ പോരാട്ടവും ഉണ്ട്. ആദ്യ ആഴ്ചയിലെ മറ്റു പ്രധാന ഫിക്സ്ചർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version