ഇംഗ്ലണ്ട് ജർമ്മനി പോരാട്ടം സമനിലയിൽ

- Advertisement -

അമേരിക്കയിൽ നടക്കുന്ന ഷി ബിലീവ്സ് കപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇംഗ്ലണ്ടും ജർമ്മനിയും സമനിലയിൽ പിരിഞ്ഞു. ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോൾവീതം അടിച്ചുപിരിഞ്ഞു. ബർമിങ്ഹാം സട്രൈക്കർ വൈറ്റിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഫിൽ നെവിലിന്റെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം നടത്തിയത് വിമർശകരുടെ വായടപ്പിക്കും‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement