
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലീഷ് വനിതാ ടീമിന് ഗംഭീര വിജയം. ഇന്ന് ബോസ്നിയയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇംഗ്ലണ്ടിനായി 56ആം മിനുട്ടിൽ ബാഴ്സലോണ താരം ടോണി ഡുഗ്ഗനും 90ആം മിനുട്ടിൽ ജോദി ടൈലറുമാണ് ഗോൾ നേടിയത്.
ജയത്തോടെ ഗ്രൂപ്പ് എയിൽ ഫിൽനെവിലിന്റെ ടീം ഒന്നാമതെത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial