എമ്മാ മിചലിന് ആഴ്സണലിൽ പുതിയ കരാർ

സ്കോട്ടിഷ് താരം എമ്മാ മിചലിന് ആഴ്സണലിൽ പുതിയ കരാർ. അഞ്ചു വർഷം മുമ്പ് ആഴ്സണലിൽ എത്തിയ താരം ഇന്നലെയാണ് പുതിയ കരാർ ഒപ്പിട്ടത്‌. പുതിയ കരാർ എമ്മയെ നാലു വർഷത്തിൽ കൂടുതൽ ഇനിയും ആഴ്സണലിൽ നിർത്തും. ആഴ്സ്ണലിനൊപ്പം രണ്ട് കോണ്ടിനന്റൽ കപ്പും രണ്ട് എഫ് എ കപ്പും വിജയിച്ചിട്ടുണ്ട് എമ്മ.

ആഴ്സ്ണലിനായി 88 മത്സരങ്ങൾ കളിച്ചിട്ടുള്ള എമ്മ 5 ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെഡൽ പ്രതീക്ഷയായിരുന്ന സൗരവ് ഘോഷാലിന് അപ്രതീക്ഷിത തോൽവി
Next articleആറായിരം കോടി കടന്ന് ലേലത്തുക, വിജയികളുടെ വിവരം വൈകുന്നേരം പ്രഖ്യാപിക്കും