കോപ അമേരിക്കയിൽ അർജന്റീനയെ നിലംപരിശാക്കി ബ്രസീൽ

വനിതകളിടെ കോപാ അമേരിക്കയിൽ ബ്രസീൽ അർജന്റീനയെ തകർത്തു. ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ വൈരികളായ അർജന്റീനയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ബ്രസീലിനായി ബിയ സെനെരെറ്റോയും ക്രിസ്റ്റ്യാനേയും ദെബിനയും ഇന്ന് ഗോൾ കണ്ടെത്തി. ബനിനിയാണ് അർജന്റീനയുടെ ആശ്വാസഗോൾ കണ്ടെത്തിയത്.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ വെനുസ്വേല ഇക്വഡോറിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വെനുസ്വേലയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമലേഷ്യയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍
Next articleമിക്സഡ് ടീം ഇവന്റ്, ഇന്ത്യ ക്വാര്‍ട്ടറിലേക്ക്, സ്കോട്‍ലാന്‍ഡിനെയും തകര്‍ത്തു