ബ്രസീലിൽ നിന്ന് തിരികെ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീം ഇനി കേരളത്തിൽ

Newsroom

ബ്രസീലിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വനിതാ ടീം ഇനി കേരളത്തിൽ. ടീം കൊച്ചിയിൽ ക്യാമ്പ് ചെയ്താകും അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനായി പരിശീലനം നടത്തുക. ബ്രസീലിലെ വെച്ച് നടന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ ബ്രസീൽ, ചിലി, വെനസ്വേല തുടങ്ങിയ ടീമുകളെ നേരിട്ടാണ് ഇന്ത്യ തിരികെയെത്തിയിരിക്കുന്നത്. ഇന്ന് മുതലാണ് ടീം കൊച്ചിയിൽ പരിശീലനം ആരംഭിച്ചത്.

Squad of 27 for Kerala Camp

Goalkeepers: Aditi Chauhan, Maibam Linthoingambi Devi, Shreya Hooda, Sowmiya Narayanasamy, Panthoi Chanu.

Defenders: Dalima Chhibber, Sweety Devi, Ritu Rani, Ashalata Devi, Ranjana Chanu, Michel Castanha, Manisa Panna, Wangkhem Linthoingambi Devi.

Midfielders: Kamala Devi, Anju Tamang, Sandhiya Ranganathan, Karthika Angamuthu, Ratanbala Devi, Indumathi Kathiresan, Sanju, Martina Thokchom,

Forwards: Dangmei Grace, Soumya Guguloth, Manisha, Pyari Xaxa, Renu, Karishma Shirvoikar.