ബിബിസി ഫുട്ബോളർ ഓഫ് ദി ഇയറാകാൻ കെറും ലേക മെർടൻസും

- Advertisement -

ബിബിസിയുടെ വുമൺസ് ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡിനുള്ള അവസാന അഞ്ചു നോമിനേഷനുകൾ ബിബിസി പ്രഖ്യാപിച്ചു‌. ഓസ്ട്രേലിയൻ ഫുട്ബോളർ സാം കെറും ബാഴ്സലോണ താരം ലേക മാർട്ടൺസും ഉൾപ്പെട്ട അഞ്ചു പേരുടെ ലിസ്റ്റാണ് ബി ബി സി പുറത്തുവിട്ടത്. ആരാധകരുടെ വോട്ടിംഗും ഉൾപ്പെടെ പരിഗണിച്ചാണ് ബിബിസി അവസാന അവാർഡ് പ്രഖ്യാപിക്കുക‌.

നോമിനേഷനുകൾ;

ലൂസി ബ്രൗൺസ് (ഇംഗ്ലൺ & ലിയോൺ)
പെർണൈൽ ഹാർഡർ (വോൾവ്സ്ബർഡ് & ഡെന്മാർക്ക്)
സാം കെർ (ചികാഗോ സ്റ്റാർസ് & ഓസ്ട്രേലിയ)
സെനിഫർ മരോസൻ ( ലിയോൺ & ജർമനി)
ലേക മാർടെൻസ് (ഹോളണ്ട് & ബാഴ്സലോണ)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement