ബാലാ ദേവി വീണ്ടും ഇന്ത്യൻ ടീമിൽ

നീണ്ട ഇടവേളയ്ക്ക് ശേഅഹം ഇന്ത്യൻ വനിതാ ടീമിലേക്ക് ബാലാ ദേവി തിരികെ എത്തി. കോടിഫ് കപ്പിനായുള്ള സാധ്യതാ ടീമിലാണ് ബാലാ ദേവി ഉൾപ്പെട്ടിട്ടുള്ളത്. 30 അംഗ ടീമിനെയാണ് ഇന്ത്യൻ പരിശീലക മെയ്മോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെയിനിൽ നടക്കുന്ന കോടിഫ് കപ്പും തുടർന്ന് ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്.

ഇന്ത്യൻ വനിതാ ലീഗിലെ തകർപ്പൻ പ്രകടനമാണ് ബാലാ ദേവിയെ ടീമിലേക്ക് വീണ്ടും എത്തിച്ചത്. ഇത്തവണ മണിപ്പൂർ പോലീസിനു വേണ്ടി വനിതാ ലീഗിൽ 26 ഗോളുകൾ ബാലാ ദേവി നേടിയിരുന്നു. ഗോകുലം കേരള എഫ് സി താരങ്ങളായ അഞ്ജു തമാംഗ്, ദലിമ ചിബർ, സഞ്ജു, മനീഷ, ലിങ്തോയിങമ്പി ദേവി തുടങ്ങിയവരൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

GOALKEEPERS: Linthoingambi Devi, Aditi Chauhan, Sowmiya Narayansamy, Crystal Pinto, Archana A.

DEFENDERS: Ashalata Devi, Sweety Devi, Jabamani Tudu, Dalima Chhibber, Lako Phuti, Michel M Castanha, Yumlembam Papki Devi, Samiksha, Komal Kumari.

MIDFIELDERS: Sangita Basfore, Sanju, Sumithra Kamaraj, Indumathi Kathiresan, Ranjana Chanu, Manisha, Ritu Rani, Ratanbala Devi.

FORWARDS: Anju Tamang, Bala Devi, Dangmei Grace, Anushka Samuel, Renu, Daya Devi, Roja Devi, Sandhiya Ranganathan.

HEAD COACH: Maymol Rocky

Previous articleആ കളി ഇന്ത്യയില്‍ വേണ്ട, അഫ്ഗാനിസ്ഥാനോട് ബിസിസിഐ
Next articleപി എസ് ജി വിടാൻ താല്പര്യം പ്രകടിപ്പിച്ച് നെയ്മർ, ലക്ഷ്യം ബാഴ്സലോണ