ചാൾട്ടണെ തോൽപ്പിച്ച് ആഴ്സണൽ എഫ് എ കപ്പ് സെമിയിൽ

ചാൾട്ടൺ അത്ലറ്റിക്കിന്റെ ഗോൾവല നിറച്ച് ആഴ്സണൽ വനിതകൾ എഫ് എ കപ്പിന്റെ സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ആഴ്സണൽ ചാൾട്ടണെ പരാജയപ്പെടുത്തിയത്. ലിറ്റിൽ, ഒറിയലി, മിയെദെമ, മാർട്ടർ, നോബ്സ് എന്നിവരാണ് ആഴ്സ്ണലിനായി ഇന്ന് സ്കോർ ചെയ്തത്.

ഏപ്രിൽ 15ന് നടക്കുന്ന സെമിയിൽ എവർട്ടൺ വനിതകളെയാണ് ആഴ്സണൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പ് യോഗ്യത ഫൈനല്‍ ജേതാക്കളായി അഫ്ഗാനിസ്ഥാന്‍
Next articleമോര്‍ക്കല്‍ മാജിക്, നാണംകെട്ട് ഓസ്ട്രേലിയ