ജയത്തോടെ ആഴ്സ്ണൽ മൂന്നാമത്

വനിതാ പ്രീമിയർ ലീഗിൽ ആഴ്സണൽ മൂന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തിൽ റീഡിംഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ആഴ്സണൽ മൂന്നാം സ്ഥാനത്ത് എത്തിയത്. ആഴ്സ്ണലിനായി ലിറ്റിൽ, ജാൻസൺ, വാൻ ഡെ ദോങ്ക് എന്നിവരാണ് ഇന്നലെ ഗോളുകൾ നേടിയത്. ജയത്തോടെ ആഴ്സണലിന് 24 പോയന്റായി. നാലാം സ്ഥാനത്തേക്ക് താണ ലിവർപൂളിനും 24 പോയന്റ് തന്നെയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ അണി നിരക്കകു പുതിയ ജേഴ്സിയില്‍
Next articleടി20 ബ്ലാസ്റ്റില്‍ ഓസ്ട്രേലിയന്‍ താരം ഗ്ലാമോര്‍ഗനായി ബാറ്റേന്തും