വെനിസ്വേലയെ തോൽപ്പിച്ച് അർജന്റീന കോപ അമേരിക്ക ഫൈനൽ ഘട്ടത്തിൽ

കോപ അമേരിക്കയിൽ നിർണായക മത്സരം വിജയിച്ച് അർജന്റീന ഫൈനലിലേക്ക് കടന്നു. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ വെനിസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനൽ സ്റ്റേജിലേക്ക് കടന്നത്. ജൈമസും ബനിനിയുമാണ് അർജന്റീനയ്ക്കായി ഇന്ന് ഗോളുകൾ നേടിയത്. രണ്ട് ഗോളും പെനാൾട്ടിയിൽ നിന്നായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാരത്തോടിൽ അൽ മദീനയ്ക്ക് ജയം
Next articleവനിത സിംഗിള്‍സില്‍ സൈന ഫൈനലില്‍