ആൾ ഗാർവ് കപ്പിൽ ഹോളണ്ട് ഫൈനലിൽ

- Advertisement -

പോർച്ചുഗലിൽ നടക്കുന്ന ആൾ ഗാർവ് കപ്പിന്റെ ഫൈനലിൽ നെതർലാന്റ്സ്. ആദ്യമായാണ് ആൾ ഗർവ് കപ്പിന്റെ ഫൈനലിലേക്ക് ഹോളണ്ട് കടക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഐസ്ലാൻഡിനെ ഗോൾരഹിത സമനിലയിൽ പിടിച്ചതോടെയാണ് ഓറഞ്ച് പട ഫൈനൽ ഉറപ്പിച്ചത്.

കഴിഞ്ഞ മത്സരത്തിൽ ഹോളണ്ട് ഡെന്മാർക്കിനെ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement